Vignesh Birthday surprise for Nayanthara<br />തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറെന്നാണ് നയൻതാരയെ വിശേഷിപ്പിക്കുന്നത്. സിനിമ ലോകത്ത് ചുരുക്കം സമയം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നയൻസിന് കഴിഞ്ഞിരുന്നു. നായക പ്രധാന്യമുളള ചിത്രത്തിലും നായിക പ്രധാന്യമുള്ള ചിത്രത്തിലും ഒരു പോലെ തിളങ്ങുന്ന ചുരുക്കം നടിമാർ മാത്രമേ കാണുകയുളളൂ. ആ കൂട്ടത്തിൽ പ്രഥമ സ്ഥാനക്കാരിയാണ് നയൻസ്.